News Desk Tech

പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഡാറ്റാ റീച്ചാര്‍ജ ചെയ്യാം ;എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് ജിയോ

Spread the love

എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍ രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിന് കീഴില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും. 11 രൂപാ നിരക്കില്‍ ഒരു ജീബി ഡാറ്റയുടെ അഞ്ച് ലോണ്‍പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തിര ഡാറ്റ വായ്പ സേവനം ലഭിക്കുക. പണം ഇല്ലാത്തപ്പോഴും തടസ്സമില്ലാതെ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ജിയോയുടെ പുതിയ സംവിധാനം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Career Tech

സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം

Spread the loveവിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന്
Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

Spread the loveകണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ്