Entreprenuership Success Story

“FIT FOR YOUR COMFORT “; 100% വിശ്വാസ്യതയിലും ഗുണമേന്മയിലും BENFIT നിങ്ങള്‍ക്കൊപ്പം

Spread the love

ഒരു ഓഫീസ്, ഹോസ്പിറ്റല്‍, ബാങ്ക്, വീട്, സ്‌കൂള്‍, റസ്റ്റോറന്റ്, ഏതും ആവട്ടെ ഏതൊരു സ്ഥാപനമാണെങ്കിലും അവിടെ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് ചെയര്‍ എന്നത്. എന്നാല്‍, ഒരു ചെയറും നമുക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കില്ല. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അവയുടെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും അത് വഴി വച്ചേക്കാം. എന്നാല്‍ 100% വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പു നല്‍കിക്കൊണ്ട് കസ്റ്റമേഴ്‌സിന് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ചെയറുകള്‍ ലഭ്യമാക്കുന്ന സംരംഭമാണ് BENFIT.

തിരുവനന്തപുരം കേന്ദ്രമാക്കിയാണ് BENFIT ഇന്ന് പ്രവര്‍ത്തിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായ മുസ്തഫയുടെയും മുഹമ്മദിന്റെയും അധ്വാനഫലമാണ് ഈ സംരംഭം. ഓരോ കസ്റ്റമറുടെയും ആവശ്യനുസരണം ഉത്പന്നങ്ങള്‍ ഇവിടെ നിന്നും നിര്‍മിച്ചു നല്‍കുന്നു. സ്‌കൂളുകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ ഓഫീസ് ചെയറുകള്‍, റസ്റ്റോറന്റ് ചെയറുകള്‍ എന്നിവയും കസ്റ്റമേഴ്‌സിനായി ലഭ്യമാക്കുന്നു.

നിരവധി മോഡലിലുള്ള ചെയറുകള്‍ കസ്റ്റമേഴ്‌സിന് ഇവിടെ നിന്നും ഇഷ്ടാനുസരണം സ്വന്തമാക്കാം. ഷോറൂമില്‍ വന്ന് ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ആവശ്യാനുസരണം ഇവ വാങ്ങിക്കാവുന്നതാണ്. BENFIT എന്ന ഈ സംരംഭത്തിന്റെ ടാഗ് ലൈന്‍ തന്നെ ‘FIT FOR YOUR COMFORT’ എന്നാണ്. നിങ്ങള്‍ക്ക് അനുയോജ്യമായ കസേര നിങ്ങള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. BIFMA, ISO, ANZI തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളെല്ലാം BENFIT ഇക്കാലം കൊണ്ട് സ്വന്തമാക്കിയിട്ടുണ്ട്.

വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനകത്ത് മാത്രമല്ല, പുറത്തും ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സിനായി ലഭ്യമാക്കുന്നു. കൂടാതെ IT മേഖല, നാഷണലൈസ്ഡ് ബാങ്കുകള്‍, കേരള കേന്ദ്ര ഗവണ്‍മെന്റ് മേഖലകള്‍ എന്ന് മാത്രമല്ല, പല മള്‍ട്ടി നാഷണല്‍ കമ്പനികളും ഇവരുടെ ഉപഭോക്താക്കളാണ്. എടുത്തു പറയാനുള്ള മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് AFTER SALE SERVICE ആണ്. അതായത് കസ്റ്റമറിന് ഒരു ഉത്പന്നം നല്‍കി കഴിഞ്ഞ് മൂന്നു വര്‍ഷം വരെ അതിന് ‘വാറണ്ടി’ നല്‍കുന്നു.

ഇവിടെ, ചെയറുകളുടെ നിര്‍മാണത്തിന് ആവശ്യമായ പല വസ്തുക്കളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതുകൊണ്ടുതന്നെ ‘ക്വാളിറ്റി’യില്‍ യാതൊരു കുറവും വരുത്താതെയാണ് BENFIT വിപണിയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. നിങ്ങളുടെ ഓഫീസിലേക്കോ, വീട്ടിലേക്കോ ആവശ്യമായ ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ധൈര്യസമേതം BENFIT നെ സമീപിക്കാവുന്നതാണ്. 100% ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കി BENFIT നിങ്ങള്‍ക്ക് വേണ്ടി…

Contact: 9037818118

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍