News Desk

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍; 80ശതമാനം വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളുമായി ഉടന്‍ വരുന്നു

Spread the love

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. 80ശതമാനം വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളുമായി ഇ-റീട്ടെയിലര്‍ ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും കൈകോര്‍ക്കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,,ഇന്റല്‍ ലാപ്ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ ഡിസ്‌ക്കൗണ്ട് വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വസ്ത്രങ്ങള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആക്‌സസറികള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് 80 ശതമാനം വരെ കിഴിവ് നല്‍കും. എംഐ, സാംസങ്ങ്, റിയല്‍മീ എന്നിങ്ങനെ ഏറ്റവുമധികം വില്‍ക്കുന്ന ടിവികള്‍ക്ക് 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്റല്‍ പവര്‍ ലാപ്ടോപ്പുകളില്‍ ഫ്‌ലിപ്പ്കാര്‍ട്ട് 40 ശതമാനം വരെ കിഴിവ് രേഖപ്പെടുത്തിയിട്ടുണ്ട്,

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.