News Desk

സ്വര്‍ണവില മാറ്റമില്ലാതെ ; ഗ്രാമിന് 4,400, പവന് 35,200 രൂപയുമാണ് ഇന്നത്തെ വില

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.

ഈ മാസം ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. ജൂണ്‍ 21 ന് പവന് 35,120 രൂപയായിരുന്നു വില. അത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,960 രൂപയിലും എത്തിയിരുന്നു.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1774.52 ഡോളറിലാണ് വ്യാപാരം.യുഎസ് ഫെഡറല്‍ റിസര്‍വ് 2023ല്‍ പലിശ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഡോളര്‍ കരുത്താര്‍ജിച്ചതും ഈ മാസം സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.