business Business Articles Entreprenuership

ബിസിനസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ‘ഗ്രേറ്റ് ലീപ്പ്’

Spread the love

ഒരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ സംരംഭകന്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുന്നുണ്ട്. ബിസിനസ് സംബന്ധമായ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് ‘ഗ്രേറ്റ് ലീപ്പ്’.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ ബിസിനസ് സേവന സ്ഥാപനമായ ‘ഗ്രേറ്റ് ലീപ്പ്’ നൂറിലധികം വരുന്ന കമ്പനികള്‍ക്ക് മാസം തോറും HR സംബന്ധമായ സേവനങ്ങള്‍ ചെയ്തു വരുന്നു. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും ആനുകുല്യങ്ങളും മാനേജ് ചെയ്യുന്നതോടൊപ്പം ആ സ്ഥാപനത്തിലെ നയരൂപീകരണം (Policy Formulation), പേ റോള്‍ (Payroll) മാനേജ്‌മെന്റ്, സാമൂഹിക സുരക്ഷാപദ്ധതികള്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയമനുസൃതമായാണ് നടക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് എല്ലാ പിന്തുണയും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതോടൊപ്പം ഉയര്‍ന്ന ലക്ഷ്യങ്ങള്‍ സജ്ജീകരിക്കാനും അവ നേടാനും ഓരോ ബിസിനസ് സ്ഥാപനങ്ങളെയും ‘ഗ്രേറ്റ് ലീപ്പ്’ പ്രാപ്തരാക്കുന്നു. നൂതനമായ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത HRMS സ്സിസ്റ്റമായ My Payroll Master, ഓരോ സ്ഥാപനത്തിലെയും HR ടീമുകളുടെ പ്രവര്‍ത്തന പ്രക്രിയ കാര്യക്ഷമമാക്കുകയും തടസങ്ങളില്ലാതെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും നടത്തുന്ന പുതിയ ലേബര്‍ സംബന്ധമായ ഗവേഷണങ്ങളിലൂടെയും സമഗ്രമായ പഠനത്തിയുടെയും ഉയര്‍ന്ന നിലവാരവും കൃത്യതയുമാര്‍ന്ന സേവനങ്ങള്‍ ക്ലെയ്ന്റ് ഓര്‍ഗനൈസേഷന് നല്‍കാന്‍ ഗ്രേറ്റ് ലീപ്പിന് കഴിഞ്ഞിട്ടുണ്ട്.

HR മാനേജ്‌മെന്റ് ഓഡിറ്റുകള്‍, പേറോള്‍ മാനേജ്‌മെന്റ്, HR കംപ്ലൈന്റ്‌സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം, HR റിസര്‍ച്ച് എന്നിവയാണ് ‘ഗ്രേറ്റ് ലീപ്പ്’ നല്‍കുന്ന സേവനങ്ങള്‍. ലേബര്‍ സംബന്ധമായ എല്ലാ വിഷയത്തിലും പ്രതിദിനം റിസര്‍ച്ച് ചെയ്യുകയും ഈ മേഖലയില്‍ പരിചയ സമ്പന്നരുമായ 20 ല്‍ അധികം വരുന്ന വിദഗ്ധ ടീം വഴി ഓരോ ബിസിനസ് സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ ഏറ്റെടുത്ത് മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഗ്രേറ്റ് ലീപ്പിന് കഴിയുന്നു.

GREAT LEAP SERVICES PRIVATE LIMITED
Near EPF Office, P.F Road, Kaloor, Ernakulam,Cochin-17
www.greatleap.in
Ph: 0484 4874621

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍