News Desk

ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂം ആരംഭിച്ചു

Spread the love

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ചെയിനായ ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂമിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകര്‍ഷണമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളോടോപ്പം ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ ഇ.എം.ഐ ഓഫറുകള്‍, തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളോടൊപ്പം സൗജന്യ ബ്ലൂടൂത്ത് സ്പീക്കര്‍, 14990 രൂപ മുതലുള്ള ലാപ്‌ടോപ്പുകള്‍, എല്ലാ ലാപ്‌ടോപ്പുകളോടൊപ്പം സൗണ്ട് ബാര്‍ സൗജന്യവും, 9990 രൂപ മുതലുള്ള ഡെസ്‌കോപ്പുകള്‍, എല്‍.ഇ.ഡി ടിവികള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്, 5990 രൂപയുടെ 6.2 കിലോ ഗ്രാം സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീന്‍, 8,990 രൂപയുടെ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍, തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട്, തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളോടൊപ്പം ഉറപ്പായ സമ്മാനങ്ങള്‍ തുടങ്ങിയവയാണ് ഉദ്ഘാടന ഓഫറുകള്‍.

കൂടാതെ എല്ലാ ഉത്പന്നങ്ങള്‍ക്കും പലിശ രഹിത വായ്പ സൗകര്യം, പഴയ ഉത്പന്നങ്ങള്‍ മാറ്റി പുതിയവ വാങ്ങുവാന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഉത്പ്പന്നങ്ങള്‍ക്ക് അധികവര്‍ഷ വാറന്റി സൗകര്യം എന്നിവയും ഓക്‌സിജനില്‍ ക്രമീകരിച്ചിട്ടുണ്ട്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.