Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love

2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ് ജേതാവിന്റെ ഫോട്ടോയും ബ്രാന്‍ഡ് നാമവും ആലേഖനം ചെയ്ത പ്രശസ്തി ഫലകത്തിനൊപ്പം സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും പ്രമുഖ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന കേരള സംരംഭക സംഗമത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള സംരംഭകര്‍ക്ക് ചുവടെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

https://forms.gle/6Vj75vWi9DpB32NH7

For more details, please contact: 9061525391

Email: successkerala2015@gmail.com

Our Previous Programs:

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.