News Desk

ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒകള്‍; നിക്ഷേപകരെ കാത്ത് കമ്പനികള്‍

Spread the love

മുംബൈ : ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒ തേരോട്ടം തുടരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐപിഒയിലൂടെ മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്.
കോര്‍പ്പറേറ്റുകള്‍ 2020ന്റെ രണ്ടാം പകുതിയില്‍ തന്നെ ഐപിഒകള്‍ വഴി 21,000 കോടി രൂപ സമാഹരിച്ചതായും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലയളവില്‍ പ്രാഥമിക വിപണിയില്‍ ഒരു ഇടിവ് നേരിട്ടെങ്കിലും 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്.ജൂലൈയില്‍ സൊമാറ്റോ. ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി റോളക്‌സ് റിംഗ്‌സ്, മറ്റ് 20 കമ്പനികല്‍ സെബിക്ക് പേപ്പറുകള്‍ നല്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കേരളത്തില്‍ നിന്നുളള കല്യാണ്‍ ജ്വല്ലേഴ്‌സും ഉള്‍പ്പെടുന്നു. ജൂലൈ മാസം വിപണിയിലെത്താനിരിക്കുന്നത് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉള്‍പ്പടെ ഒരു ഡസനോളം കമ്പനികളും.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.