Special Story Success Story

പുതിയ എഴുത്തുകാര്‍ക്ക് സാന്ത്വനമായി കര്‍മശക്തി ബുക്‌സ്

Spread the love

പ്രസാധക ഭീമന്മാരുടെ ചൂഷണത്തോടും അവഗണനയോടും ഇനി ‘ഗുഡ്‌ബൈ’ പറയാം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കര്‍മശക്തി ബുക്‌സ് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാകുന്നു.

പുതിയ എഴുത്തുകാരുടെ മികവുറ്റ രചനകള്‍ക്കു ‘ഇടം’ ലഭിക്കുന്നില്ലെന്ന വ്യാപകമായ ആക്ഷേപമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍മശക്തി സാഹിത്യവേദിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്.

കവിയരങ്ങുകളും സാഹിത്യചര്‍ച്ചകളും ശില്പശാലകളും സാഹിത്യവേദിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. പുസ്തക പ്രസിദ്ധീകരണത്തിനു പുറമെ, പുസ്തക പ്രകാശനത്തിനു വേദികളും പുസ്തകങ്ങളുടെ വിതരണത്തിനായി ബുക്ക് ഫെയറുകളും കര്‍മശക്തി ബുക്‌സ് ഒരുക്കുന്നു.

സാഹിത്യപുസ്തകങ്ങള്‍ക്കു പുറമെ, ISBN നമ്പരോടു കൂടി അക്കാഡമിക് പുസ്തകങ്ങളും കര്‍മശക്തി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു.
വിവരങ്ങള്‍ക്ക് വിളിക്കുക: 9846766691

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു