Be +ve Entreprenuership News Desk

പുതുചരിത്രമെഴുതി കേരള സംരംഭക സംഗമം 2020

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംരംഭകരെയും വ്യവസായികളെയും അണിനിരത്തി, മലയാളത്തിലെ മുന്‍നിര ബിസിനസ് മാഗസിനായ സക്‌സസ് കേരളയും ബിഗ് മൈന്‍ഡ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ബിസിനസ് ഇവന്റ്ശനിയാഴ്ച നടക്കും. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് പി.എം.ജി ഹോട്ടലില്‍ വൈകുന്നേരം രണ്ടിന്, ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

BUSINESS PRESENTATION, INVESTORS MEET, BRAND LAUNCHING, BRAND PRESENTATION, FRANCHISEE MEET, DIGITAL MARKETING എന്നിവയാണ് കേരള സംരംഭക സംഗമത്തിന്റെ പ്രത്യേകതകള്‍.

മീറ്റില്‍ പങ്കെടുക്കാന്‍: 9061525391, 9846766691

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Be +ve

പരാജയത്തിന്റെ മധുരം

ഒരു മികച്ച കമ്പനി കെട്ടിപ്പടുക്കുവാന്‍ എന്താണ് ആവശ്യം? ഒരു മികച്ച ആശയം? മികച്ച ടീം? പണം? എന്നാല്‍ ഇവയെക്കാളൊക്കെ പ്രധാനമായ മറ്റൊന്നുണ്ട്; അതാണ് വിശ്വാസം. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും
Be +ve

മുന്നൂറ്റി രണ്ട് തവണ ബാങ്കുകള്‍ നിരസിച്ച ഒരു സ്വപ്‌നം

എന്റെ മുന്നിലിരുന്ന ചെറുപ്പക്കാരന്‍ നിരാശാഭരിതനായിരുന്നു. മിഴികളില്‍ അലച്ചിലിന്റെ മടുപ്പ് പ്രകടമായിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നതായിരുന്നു അയാളുടെ ശരീരഭാഷയും. അശോക് നല്ലൊരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. പഠനം കഴിഞ്ഞപ്പോള്‍