Health

അമിത വണ്ണവും പരിഹാരങ്ങളും

മാറുന്ന കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത രീതിക്കും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിനേക്കാള്‍ ഇന്നത്തെ സമൂഹത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുക എന്നതിനാണ് പ്രാധാന്യമേറുന്നത്. സമയക്കുറവും ഭക്ഷണരീതിയില്‍ ഉണ്ടായ മാറ്റങ്ങളും വ്യായാമക്കുറവുമെല്ലാം മനുഷ്യനെ ജീവിതശൈലി രോഗങ്ങളുടെ രൂപത്തില്‍ വേട്ടയാടുന്നുണ്ട്. അമിതവണ്ണം, PCOD തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും ഇവയുടെ അനുബന്ധരോഗങ്ങളും നമ്മളെ പലരീതിയിലും വേട്ടയാടുുണ്ട്. ആഹാരത്തിന് പകരം ഗുളിക കഴിച്ചു ജീവിക്കേണ്ട സാഹചര്യമാണ് പലപ്പോഴും.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ നിയന്ത്രിക്കാനാകും. നിസ്സാരം എന്ന് നമുക്ക് തേന്നുന്ന ആ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുന്നവ തന്നെയാണ്. ആഹാര രീതികളിലെ മര്‍മ്മപ്രധാനമായ മാറ്റങ്ങളിലൂടെ അമിതവണ്ണം തുടങ്ങി മറ്റു പല പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ മാറ്റം നമുക്ക് നേരിട്ട് അറിയാം. മരുന്നിനേക്കാള്‍ ഫലവത്തായ അത്തരം മാറ്റങ്ങള്‍ക്ക് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.
നല്ല ഭക്ഷണം, നല്ല ആരോഗ്യം അത് ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്:

Thulasi. P. I
Fitlife kannur, Onden road
Sree krishna complex, Kannur -670001
Phone: 8921261704, 9605338726

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health

പാരമ്പര്യ ചികിത്സയ്ക്ക് ഒരു പൊന്‍തിളക്കം

ശാസ്ത്രം പുരോഗതിയിലേക്കു പോകുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോഴും ഇന്നും പല കാര്യങ്ങളിലും നാം പാരമ്പര്യ മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പുത്തന്‍ ചികിത്സാ രീതികളിലൂടെ അതിന്റെ
Health

മൈലോപ്പതി

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാഡികളിലൊന്നാണ് സുഷുമ്‌ന നാഡി (സ്‌പൈനല്‍ കോഡ്). ഈ നാഡിക്ക് സംഭവിക്കുന്ന ഞെരുക്കവും, രോഗാവസ്ഥയും ”മൈലോപ്പതി” എന്ന് അറിയപ്പെടുന്നു. മൈലോപ്പതി എന്നത് നാം