News Desk

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സേന രജിസ്ട്രഷന്‍

Spread the love

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രഷന്‍ മുപ്പതിനായിരം കവിഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് 20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേര്‍ അടങ്ങുന്ന സേനക്കാണ് രൂപം നല്‍ക്കുന്നത്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവരെ ആശുപത്രിയിൽ എത്തിക്കുക, ആവശ്യമെങ്കിൽ ആശുപത്രിയിൽ കൂട്ടിരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.

ഇതില്‍ അംഗം ആകുന്നതിനായി www.sannadham.kerala.gov.in എന്നീ വെബ്‌ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോല്‍ ഫ്രീ നമ്പറായ 155300 (BSNL നിന്നും വിളിക്കുമ്പോള്‍) മറ്റുള്ള നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ഡയല്‍ ചെയ്യുന്നവര്‍ STD കോഡായ 0471 മുന്നേ ചേര്‍ക്കുക.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.