Events News Desk Success Story

കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

Spread the love

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു.

ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ് രാജശേഖരന്‍, കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍, ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന സക്സസ് കേരള മാഗസിന്റെയും കര്‍മശക്തി ദിനപത്രത്തിന്റെയും എക്സിക്യൂട്ടീവ് എഡിറ്റാണ് സരിത.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ