News Desk

സെന്‍സെക്സ് 587 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു;നിഫ്റ്റി 171 പോയിന്റ്  താഴ്ന്നു

Spread the love

മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. യൂറോപ്പിലെ കോവിഡിന്റെ മൂന്നാംതരംഗവും വിലക്കയറ്റ ഭീഷണിയും ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന് കാരണമായി.

ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സെന്‍സെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവില്‍ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.