News Desk Tech

സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഒന്നാം സ്ഥാനം ആപ്പിളിന്; ഹുവാവേ, സാംസങ് രണ്ടും മൂന്നും സ്ഥാനത്ത്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് വാച്ചുകള്‍ സ്മാര്‍ട്ട്ഫോണുകളെ പോലെ പ്രചാരം നേടിയിരിക്കുകയാണ്. നിരവധി ആളുകള്‍ ഇന്ന് സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട്. സമയം അറിയാന്‍ മാത്രമല്ല ഫിറ്റ്സ് ട്രാക്ക് ചെയ്യാനും ഫോണ്‍ നിയന്ത്രിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്മാര്‍ട്ട് വാച്ചുകള്‍ ഏറെ ഉപകാരപ്രദമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഒന്നാം സ്ഥാനം ആപ്പിളിനാണ്. സാംസങ് സ്മാര്‍ട്ട് വാച്ചുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും.

ആഗോള വിപണി മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2021ന്റെ രണ്ടാം പാദത്തില്‍ ഹുവാവേ രണ്ടാം സ്ഥാനത്തെത്തി. എങ്കിലും കയറ്റുമതി കുറഞ്ഞ ആദ്യത്തെ അഞ്ച് സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡുകളില്‍ ഒന്നാണിത്. ബ്രാന്‍ഡിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സ് കുറയുന്നതായാണ് കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Career Tech

സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം

വിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന് യാന്ത്രിക ഉപകരണങ്ങള്‍
Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ് ഇറ്റലിക്കാരനായ മാര്‍ക്കോണി