Success Story

ഈ ലോക്ഡൗണ്‍ കാലത്തും 2.25 ലക്ഷത്തിനു മുകളില്‍ വരുമാനം

Spread the love

മാറുന്ന ലോകത്തോടൊപ്പം നിങ്ങളും മാറാന്‍ തയ്യാറാണെങ്കില്‍ ഒരു രൂപ പോലും മുതല്‍ മുടക്ക് ഇല്ലാത്തെ 2-3 വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ മാസവരുമാനം നേടാം..
നമ്മെ നിരുത്സാഹപ്പെടുത്തുന്നവരുടെ മുന്നില്‍ നമ്മള്‍ ‘ഹീറോ’യായി മാറുന്നത് നമ്മുടെ വിജയം കൊണ്ടാണ്. അതിനു ഏറ്റവും വലിയ തെളിവ് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്ന ഒരു സംരംഭകനാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുല്‍ അഹദ്.

16 വര്‍ഷം പ്രവാസിയായിരുന്ന അബ്ദുല്‍ അഹദ്, ഒരു അധികവരുമാനം എന്ന നിലയിലാണ് മോദികെയര്‍ ഉത്പന്നങ്ങളുടെ വിപണനം ഏറ്റെടുത്തു സംരംഭക മേഖലയിലേക്ക് എത്തിയത്. മോദികെയറിനെ കുറിച്ചു ഒരു ധാരണയുമില്ലാതിരുന്ന സമയത്ത് ടീം ഗ്ലോബല്‍ ലേണിംഗ് സിസ്റ്റത്തിന്റെ പിന്തുണയാണ് ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമായത്.

മൂന്ന് വര്‍ഷമായി അബ്ദുല്‍ അഹദ് മോദികെയര്‍ ബിസിനസ് രംഗത്തുണ്ട്. പാര്‍ട്ട്‌ടൈം ബിസിനസ്സായി, ടീം വര്‍ക്കിലൂടെ മോദികെയര്‍ ഉത്പന്നങ്ങളുടെ വിപണനം ആരംഭിച്ച് 2- 3 വര്‍ഷം പിന്നിട്ടപ്പോള്‍ അബ്ദുല്‍ അഹദിന്റെ ടീമില്‍ ഉള്ളവര്‍ക്ക് മാത്രം ആകെ 17 ലക്ഷം രൂപയോളം വരുമാനം ഓരോ മാസവും ലഭിക്കുന്നു. ഒരോ മാസവും Passive Income ആയി 2.25 ലക്ഷത്തിന് മുകളില്‍ നേടിയെടുക്കാന്‍ അബ്ദുല്‍ അഹദിന് കഴിയുന്നു.

600 ഓളം ഉത്പന്നങ്ങള്‍ മോദികെയര്‍ നിലവില്‍ വിപണികളിലെത്തിക്കുന്നു. ആവശ്യക്കാര്‍ക്ക് കൊറിയറായി എത്തിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ മോദികെയര്‍ ഉത്പന്നങ്ങള്‍ കമ്പനിയുടെ ഷോപ്പുകളില്‍ നിന്നോ, ഓണ്‍ലൈണിലൂടെയോ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ടുകള്‍, Free Product, Subsidy യും, Purchase വര്‍ദ്ധിക്കുന്നത് അനുസരിച്ച് Car Fund, House Fund കൂടാതെ ലക്ഷങ്ങള്‍ വരുമാനവും ലഭിക്കുന്നു.

നാട്ടിലെ നല്ലൊരു ടീം വര്‍ക്കിന്റെ പ്രവര്‍ത്തനമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അഹദ് പറയുന്നു. ലോകത്ത് എവിടെയാണെങ്കിലും മോദികെയര്‍ ബിസിനസ് പാര്‍ട്ട്‌ടൈമായി ചെയ്യാം. പ്രവാസികള്‍ക്ക് നാട്ടിലെത്തുമ്പോള്‍ ഒരു വരുമാനമാര്‍ഗം കണ്ടെത്താനായി കഷ്ടപ്പെടുന്നവര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അഹദ്. ഏതൊരു വ്യക്തിക്കും അനായാസകരമായി മോദികെയര്‍ ബിസിനസ്സിലൂടെ രണ്ട് ലക്ഷത്തിന് മുകളില്‍ മാസവരുമാനം നേടാം.

മോദികെയര്‍ ഉത്പന്നങ്ങള്‍ക്ക് ക്വാളിറ്റിയും വിലക്കുറവും ഉള്ളതിനാല്‍ ധൈര്യമായി ഈ ഉത്പന്നങ്ങള്‍ ആര്‍ക്കും ‘റെക്കമെന്റ്’ ചെയ്യാം. പരസ്യ വാചകങ്ങളില്‍ വീണ് നാം കഴിക്കുന്ന പല വസ്തുക്കളിലും രാസവസ്തുക്കളുടെ അളവ് വളരെയധികം അടങ്ങിയിട്ടുണ്ട്. അവ പല രോഗങ്ങളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നു. അതില്‍ നിന്നൊക്കെയുള്ള പരിഹാര മാര്‍ഗമാണ് മോദികെയര്‍ ഉത്പന്നങ്ങള്‍. വാങ്ങി ഉപയോഗിച്ച ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ കമ്പനിയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യാം. മുഴുവന്‍ തുകയും തിരികെ കിട്ടും.

ലോക്ക്ഡൗണാണ് ഒരു തരത്തില്‍ അഹദിന് തുണയായത്. ഇക്കാലത്ത് എല്ലാവരും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതോടെ അതൊരു വലിയ അനുഗ്രഹമായി. മോദികെയറിലെ വരുമാനത്താല്‍, ബാധ്യതകളെ ഒന്നൊന്നായി പടിയിറക്കിയതോടെ നിരുത്സാഹപ്പെടുത്തിയവരൊക്കെ ഇപ്പോള്‍ പിന്തുണച്ച് കൂടെയുണ്ട്.

സ്വപ്‌നങ്ങള്‍ കാണാന്‍ അല്ല, സ്വപ്‌നങ്ങള്‍ നേടാനാണ് മോദികെയര്‍ നമ്മെ പഠിപ്പിക്കുന്നത്. 2022 എത്തുമ്പോള്‍ 500 Millionaires നെയാണ് കേരളത്തില്‍ മോദികെയര്‍ ഉണ്ടാക്കിയെടുക്കുക. കൂടാതെ 1500 കാറുകള്‍ നിരത്തിലിറക്കുക എന്നതാണ് മോദികെയര്‍ ലക്ഷ്യം. ആത്മാര്‍ത്ഥതയും മികവും പുലര്‍ത്തുന്നവരെയാണ് ഇവിടെയാവശ്യം. വിജയിക്കണമെന്ന ചിന്തയും അതിന് വേണ്ടി പരിശ്രമിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും മുന്നോട്ട് വരാം. സാധാരണക്കാര്‍ക്ക് മികച്ച വരുമാന മാര്‍ഗമാണ് മോദികെയര്‍.
അബ്ദുല്‍ അഹദ് : 904 822 4240

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ