മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ
കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ബിസിനസ് സാദ്ധ്യതകള്‍ തിരിച്ചറിയാനും നിലവിലുള്ളവയെ പുതുക്കാനും ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സഹായവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24 ഐടി ഇന്‍ഫോ സിസ്റ്റം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 24 മണിക്കുറും എത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ […]





