ഈ സേവനത്തിന് 24X7 ഗ്യാരന്റി
”റോക്കറ്റ് സിങ് : സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍” എന്ന രണ്‍ബീര്‍ കപൂറിന്റെ സിനിമ കണ്ടവരൊക്കെ ഒന്ന് അമ്പരക്കും, ഇങ്ങ് തലസ്ഥാനത്തെ ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസിനെ കുറിച്ചറിഞ്ഞാല്‍. കോളേജ് കാലത്ത് തുടങ്ങിയ ആഗ്രഹമാണ് രാഗേഷിനെ ഐടി ഫീല്‍ഡില്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്ന നിലയിലെത്തിച്ചത്. ആഗ്രഹത്തിനൊപ്പം പ്രയത്‌നവും കൂടി ചേര്‍ന്നതോടെ കോവിഡ് കാലത്തും സര്‍ക്കാരിന് ഐടി പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തിലേക്ക് രാഗേഷിന്റെ കമ്പനിയും ഇടം പിടിച്ചു. സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കും വ്യക്തിഗതമായും […]




