Entreprenuership News Desk

കെട്ടിട നിര്‍മാണ മേഖലയിലെ കരുത്തായി പ്രശാന്ത് എന്റര്‍പ്രൈസസ്‌

ബിസിനസ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയും അതിനോടൊപ്പം തന്നെ മത്സരവും നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മാണ മേഖല. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും, സാധന സാമഗ്രികളുടെ വിലക്കയറ്റവും നിര്‍മാണ മേഖലയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നത് സാധന സാമഗ്രികളുടെ വിതരണക്കാരെയാണ്. സംരംഭ മേഖല ഇതുവരെ കാണാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിതരണ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി നിര്‍മാണ മേഖലയിലെ കരുത്തായി നിലകൊള്ളുകയാണ് പ്രശാന്ത് എന്റര്‍പ്രൈസസ്. 1986 […]

Entreprenuership Special Story Success Story

സ്ത്രീ സമൂഹത്തിന് ഊര്‍ജമായി സനൂജയെന്ന യുവ സംരംഭക

ഇന്ന് സമൂഹത്തിന്റെ പല മേഖലയിലും സ്ത്രീകള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എതിര്‍പ്പുകളെയും അവഗണനകളെയും അതിജീവിച്ച് തനിക്കായി ഒരു സ്ഥാനം കെട്ടിപ്പടുത്തണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഉത്തമ മാതൃകയാണ് സനൂജയെന്ന ഈ യുവ സംരംഭക. B.Com ബിരുദധാരിയായ സനൂജയ്ക്ക് ഡിസൈനിങ് മേഖലയിലായിരുന്നു കൂടുതല്‍ താല്‍പര്യം. ചില സാഹചര്യങ്ങള്‍ കാരണം ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ സ്വന്തമായി ഒരു സംരഭം തുടങ്ങണം, സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ആഗ്രഹം എന്നും ഉണ്ടായിരുന്നു. ഈയൊരു ആഗ്രഹത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സംരംഭമാണ് […]