ട്രാവല്‍ വിത്ത് ആലോക്
ഹരിതാഭയും പ്രകൃതിഭംഗിയും പൈതൃകവും ചരിത്രവുമെല്ലാം ഒത്തിണങ്ങിയ മനോഹരമായ നമ്മുടെ കേരളം. പ്രകൃതിയുടെ വരദാനമെന്ന പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ചാര്‍ത്തി കിട്ടിയ നമ്മുടെ നാട്. കടലും കായലുമെല്ലാം ഒത്തിണങ്ങി ആരുടെയും മനസ്സിനെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍. അതുകൊണ്ട് തന്നെയാകണം ആഗോള നിലവാരത്തില്‍ കേരള ടൂറിസത്തിന് അതിന്റേതായ ഒരു സ്ഥാനമുള്ളത്. വിദേശികളായ ടൂറിസ്റ്റുകള്‍ അവരുടെ ഒഴിവുവേളകള്‍ ആനന്ദകരമാക്കാനും നാടന്‍ വിഭവങ്ങളും ജീവിതരീതിയുമെല്ലാം ആസ്വദിക്കുന്നതിനും കേരളത്തെ തേടിയെത്താറുണ്ട്. വണ്‍ സാധ്യതകളുള്ളൊരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ടൂറിസം. സാധ്യതകള്‍ മനസ്സിലായതോടെ […]




