വൈ ഫാഷന്‍ വീക്കിലെ മികച്ച ‘കള്‍ച്ചറല്‍ ഡിസൈനര്‍ അവാര്‍ഡ്’ അഭിനി സോഹന്‍ റോയിയ്ക്ക്
ദുബൈയിലെ വൈ ഫാഷന്‍ വീക്കില്‍ മികച്ച സാംസ്‌കാരിക ഡിസൈനര്‍ അവാര്‍ഡിന് ഫാഷന്‍ ലോകത്തെ ‘റൈസിംഗ് സ്റ്റാര്‍’, അഭിനി സോഹന്‍ അര്‍ഹയായി. സ്വപ്ങ്ങള്‍ കാണാന്‍ പഠിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുന്ന സ്ത്രീകളുടെ പ്രതീകമാണ് അഭിനി. ആത്മവിശ്വാസത്തിന്റെയും ,ഫാഷന്‍ സെന്‍സിന്റെയും മഹത്തായ പ്രഭാവലയമാണ് അവരുടെ വിജയത്തിന് പിന്നില്‍. 2011 ല്‍ ഓസ്‌കാര്‍ അവാര്‍ഡിലേക്ക് തിരഞ്ഞെടുത്ത ഡാം999 നായി വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തതാണ് അവരുടെ ജീവിത്തിന് വഴിത്തിരിവായത്. പിന്നീട് തന്നിലെ കഴിവുകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് സ്വപ്‌നം കാണാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നീട് […]




