ഒരു ശില്പിയുടെ കാല്പനികഭാവനയില്‍ കെട്ടിടങ്ങള്‍ കാവ്യമാകും
ADD ON DESIGNS ; അനശ്വരതയുടെ ആര്‍ക്കിടെക്ട് സഹ്യന്‍ ആര്‍ ADD ON DESIGNS – “An Architect of Eternity & Aesthetics’. ചരിത്രനിര്‍മിതികളായാലും ആധുനിക ശൈലിയിലുള്ള കെട്ടിടങ്ങളായാലും വാസ്തുശില്പകലയുടെ സൗന്ദര്യധാമത്തെ കാണുന്ന ഏതൊരാളും അതിനു പിന്നിലെ ശില്പിയെ ഒന്ന് സ്മരിക്കും. ഒരു കെട്ടിടം ‘നിര്‍മിച്ചതാര്’ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത് അതിനത്രത്തോളം കലാസൗന്ദര്യം ഉണ്ടാകുമ്പോഴാണ്. 20 വര്‍ഷമായി ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആഡ് ഓണ്‍ ഡിസൈന്‍സ് നാളിതുവരെ പൂര്‍ത്തിയാക്കിയ ഏതൊരു ബില്‍ഡിംഗ് കണ്ടാലും ഡിസൈനര്‍ ആരാണെന്ന് […]




