AFRAH FISH HAIR GROWTH OIL – മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പരിഹാരം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജ്ഞാനത്തിലും അറിവിലും നിന്ന് ഉടലെടുത്ത വൈദ്യശാസ്ത്രം മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച വരദാനമാണ്. തലമുറകളോളം നീണ്ടുനില്‍ക്കുന്ന സമ്പന്നമായ ചരിത്രമുള്ള സിദ്ധവൈദ്യവും നാട്ടുവൈദ്യവും രോഗശാന്തി പുനഃസ്ഥാപിക്കാനുള്ള പ്രകൃതിയുടെ കഴിവിന്റെ തെളിവാണ്. അത്തരത്തിലുള്ള ഈ വൈദ്യശാഖകളില്‍ നിന്നും നേടിയെടുത്ത അറിവിലൂടെ ആയിരക്കണക്കിന് വരുന്ന രോഗികളുടെ രോഗ മുക്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാരമ്പര്യവൈദ്യനാണ് കെ.പി സയ്ദ് അസൈന്‍. മധുരൈ സിദ്ധ മുദ്ധ ഗുരുകുലത്തിലെ അറിയപ്പെട്ട വൈദ്യനായിരുന്ന രാജഗോപാല്‍ സ്വാമിയുടെ ശിഷ്യനാണ് പാരമ്പര്യ വൈദ്യനായ കെ.പി സയ്ദ് […]




