യാത്രകള്‍ അനുഭവങ്ങളാക്കി തീര്‍ക്കുവാന്‍ അഗ്രോനെസ്റ്റ്
യാത്രകള്‍ അനുഭവങ്ങളാക്കി മാറ്റുന്നവരാണ് നല്ല യാത്രികര്‍. പുതിയ നാട്, ജീവിതരീതികള്‍, ജനങ്ങള്‍, ഭാഷകള്‍, തൊഴിലുകള്‍… ഇവയെല്ലാം അറിഞ്ഞ്, അനുഭവിച്ച് യാത്ര ചെയ്യുന്നവര്‍ വീണ്ടും വീണ്ടും യാത്രകളെ സ്‌നേഹിക്കും. അത്തരത്തില്‍ യാത്രാ സ്‌നേഹികള്‍ക്കായി ഫാം ടൂറിസം എന്ന ആശയവുമായി വയനാടിന്റെ മടിത്തട്ടില്‍ രൂപംകൊണ്ട സംരംഭമാണ് അഗ്രോനെസ്റ്റ്. മാറുന്ന ടൂറിസം മേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്കുന്ന ‘അഗ്രോനെസ്റ്റ്’ എന്ന ആശയത്തിന് പിന്നില്‍ വിദേശികളും സ്വദേശികളുമായ ഒരു കൂട്ടം മലയാളികളാണ്. ടൂറിസവും, കൃഷിയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത തൊഴില്‍ മേഖലയിലും, വ്യത്യസ്ത […]




