അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചു
അബുദാബി : അഹല്യ മണി എക്‌സ്‌ചേഞ്ച് അവതരിപ്പിക്കുന്ന ശൈത്യകാല പ്രൊമോഷന്‍ ആരംഭിച്ചതായി അഹല്യ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മാസം നീണ്ടു നിക്കുന്ന പ്രൊമോഷന്‍ 2020 പെബ്രുവരി 12 ന് അവസാനിക്കും.യു എ ഇ യിലെ വിവിധ ബ്രാഞ്ചുകളിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 10 കാറുകള്‍ സമ്മാനമായി ലഭിക്കും. ദുബൈ,അബുദാബി,നോര്‍ത്ത് എമിറേറ്റ്‌സ് സോണ്‍ അടിസ്ഥാനത്തിലാണ് കാറുകള്‍ സമ്മാനായി ലഭിക്കുക. ദുബൈ 4, അബുദാബി 3,അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്ന് […]




