പാഷനെ തൊഴില്‍മാര്‍ഗമാക്കി വളര്‍ന്ന Ajmals Graphy; സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരു കരുത്തിന്റെ കഥ
സാധാരണക്കാരുടെ ഫോട്ടോഗ്രഫി ബ്രാന്‍ഡ് Photography for all;; ഇതാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി അജ്മല്‍ തന്റെ ക്യാമറയിലൂടെ എഴുതിയ ആദ്യ വാഗ്ദാനം. പണത്തിന്റെ തൂക്കം നോക്കാതെ സാധാരണക്കാര്‍ക്കും ഫോട്ടോഷൂട്ട് ചെയ്ത് നല്‍കണമെന്ന ചിന്തയാണ് അജ്മലിനെ ഫോട്ടോഗ്രഫിയുടെ വഴിയിലേക്ക് സത്യസന്ധമായി നയിച്ചത്. ഫോട്ടോഗ്രഫിയോടുള്ള പാഷനെയും മനുഷ്യരോടുള്ള പരിഗണനയെയും ഒരുമിച്ച് ചേര്‍ത്ത്, ആര്‍ക്കും ബജറ്റ് ചിന്തിക്കാതെ സമീപിക്കാവുന്ന ഒരു സൗഹൃദ ഫോട്ടോഗ്രഫി സേവനം ഒരുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് Ajmals Graphy രൂപം കൊണ്ടത്. സ്‌കൂള്‍ ജീവിതം മുതല്‍ ഫോട്ടോഗ്രഫിയോട് […]




