വിഭവ വൈവിധ്യം വിരല്‍ത്തുമ്പിള്‍ എത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ്
ഹോട്ടലുകളിലും കഫേകളിലും പലരും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം മെനു മറിച്ചു നോക്കുന്നത് നാം കണ്ടിട്ടുണ്ട്. വീട്ടുകാര്‍ക്കൊപ്പമുള്ള ഔട്ടിംഗിലും കൂട്ടുകാരുടെ ചെലവ് ചെയ്യലിലും എല്ലാവരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞു വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രമകരം തന്നെയാണ്. സ്‌പെഷ്യല്‍ വിഭവങ്ങളും ഓഫറുകളും അറിയുവാന്‍ വെയിറ്റര്‍മാരോട് സംസാരിച്ചും സമയം ഒരുപാട് കളയേണ്ടി വരാറുണ്ട്. ഈ ബുദ്ധിമുട്ടുകളുടെയെല്ലാം പരിഹാരം മൊബൈല്‍ സ്‌ക്രീനിന്റെ വിരല്‍ത്തുമ്പില്‍ എത്തിച്ച് റസ്‌റ്റോറന്റ് ഉടമകളുടെയും സന്ദര്‍ശകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുകയാണ് Ajonee Dienen എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. മേശപ്പുറത്തുള്ള ക്യൂ […]




