ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ചൊരു കരിയര്‍; ലോകോത്തര നിലവാരമുള്ള കോഴ്‌സുകളുമായി ‘അക്ബര്‍ അക്കാദമി’
സഹ്യന്‍ ആര്‍ ഏവിയേഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി… തിളക്കമാര്‍ന്നൊരു കരിയര്‍ സ്വപ്‌നം കാണുന്ന ഏതൊരാളും തെരഞ്ഞെടുക്കുന്ന മേഖലകളാണിവ. ആഗോളതലത്തില്‍ സാധ്യതകളുള്ള ഈ രംഗങ്ങളില്‍ ഭാവി സുരക്ഷിതമാക്കണമെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകള്‍ തന്നെ തെരഞ്ഞെടുക്കണം. കഴിഞ്ഞ നാല്പത്തിയേഴു വര്‍ഷമായി ഇരുന്നൂറിലധികം ബ്രാഞ്ചുകളുമായി ലോകമെമ്പാടും സാന്നിധ്യമുള്ള അക്ബര്‍ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ‘AKBAR ACADEMY’ ലോകത്തിലെ തന്നെ ലീഡിങ് IATA (International Air Transport Association) അംഗീകൃത പ്രീമിയര്‍ ട്രെയിനിങ് സെന്റര്‍ എന്ന നിലയ്ക്ക് ഏവിയേഷന്‍, ട്രാവല്‍ & […]




