‘എന്റെ ബ്രാന്‍ഡിന്റെ രഹസ്യം എന്റെ എക്‌സ്പീരിയന്‍സാണ്’; മികച്ച ബ്രാന്‍ഡായി ‘അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല’ മാറിയതിന്റെ കഥ !
വ്യത്യസ്ത ആശയങ്ങളാണ് എല്ലാ കാലത്തും പകരം വെയ്ക്കാനില്ലാത്ത മികച്ച ബ്രാന്‍ഡായി രൂപപ്പെടുന്നത്. അത്തരത്തില്‍ വ്യത്യസ്ത ആശയവും പ്രവൃത്തിപരിചയവും കൊണ്ട് ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രിയല്‍ മികച്ച ബ്രാന്‍ഡ് രൂപപ്പെടുത്തിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ കെ ബി 2019 ലാണ് അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്. മാറിയ കാലത്തിന്റെ ഭക്ഷണപ്രിയത്തില്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഫ്രൈഡ് ചിക്കന്‍. എന്നാല്‍ പലപ്പോഴും സ്വന്തം വീടുകളില്‍ ഫ്രൈഡ് […]




