ആമസോണ്‍ പ്രൈംഡേ സെയില്‍സ് ; തകര്‍പ്പന്‍ ഓഫറുകള്‍ക്ക് ഇനി കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കു
ഓണ്‍ലൈന്‍ ഷോപ്പിംങ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രൈം ഡേ സെയില്‍സ് തീയതി പ്രഖ്യാപിച്ചു ആമസോണ്‍. ജൂലൈ 26,27 തിയതികളിലാണ് ഉത്പ്പന്നങ്ങള്‍ക്ക് കിടിലന്‍ ഓഫറുമായി വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി ഓഫറുകള്‍ ലഭിക്കും. പ്രൈം ഡേ വില്‍പ്പനയ്ക്കിടെ കമ്പനികള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. പ്രൈം അംഗങ്ങള്‍ക്ക് മാത്രമേ ഓഫര്‍ ലഭ്യമാകൂ. പ്രൈം സബ്സ്‌ക്രൈബര്‍മാരല്ലാത്ത ഉപയോക്താക്കള്‍ക്ക് എക്സ്‌ക്ലൂസീവ് ഡീലുകളിലേക്കും […]




