സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്
ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്. ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് […]




