റിലയന്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ ബിസിനസ്സ് നേതൃത്വത്തിലേക്ക് അനന്ത് അംബാനിയും
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെ ഡയറക്ടറായി നിയമിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍, 26 കാരനായ അനന്തിനെ റിലയന്‍സ് ഒ 2 സി ഡയറക്ടറായി നിയമിച്ചിരുന്നു.അതിനു ഒരു വര്‍ഷം മുമ്പ്, സഹോദരങ്ങളായ ഇഷയ്ക്കും, ആകാശിനുമൊപ്പം ജിയോ പ്ലാറ്റ്‌ഫോം ബോര്‍ഡിലും അനന്ദ് അംബാനിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ജൂണ്‍ 24 ന് നടന്ന വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റില്‍ […]




