ഒരു ‘ടെക്കി’ എങ്ങനെ ഫാഷന്‍ ഡിസൈനര്‍ ആയി? ഉത്തരം ഒന്ന് മാത്രം ‘പാഷന്’
ഇഷ്ടപ്പെടുന്ന മേഖലയില്‍ ജോലി ചെയ്യുക എന്നതാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം.. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ വാക്കുകള്‍ക്ക് അതീതമാണ്… അത്തരത്തില്‍ നാല് വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് ഡിസൈനിങ് മേഖലയിലേക്ക് ചുവടുവച്ച വനിതാ സംരംഭകയാണ് അനിശ്രീ ശ്രീരാജ്…! ഡിസൈനിങിലെ പ്രവൃത്തി പരിചയവും അറിവും മുന്‍നിര്‍ത്തിയാണ് de flores Haute Couture എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് de flores നെ ബ്രാന്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചത് മികച്ച വിജയമായി കാണുന്നു […]




