സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍, അഴകിനു കാവലായി അനിതാസ് ഏയ്ഞ്ചല്‍
സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഒരേ പോലെ മാറ്റ് കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന കഥയാണ് അനിത എന്ന പത്തനംതിട്ടക്കാരിക്ക് 32 വര്‍ഷം പിന്നിടുന്ന ഈ വിജയ യാത്രയിലുടനീളം പറയാനുള്ളത്. 1989 ല്‍ തന്റെ 19-ാമത്തെ വയസ്സിലാണ് അനിത പത്തനംതിട്ടയുടെ സ്വന്തം മണ്ണില്‍ നിന്ന് അനിതാസ് എയ്ഞ്ചല്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബ്യൂട്ടി പാര്‍ലറിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് […]




