വസ്ത്രവിപണിയില്‍ പുതുട്രെന്‍ഡുകള്‍ സമ്മാനിച്ച് അനോമ
ഫാഷന്‍ എപ്പോഴും പുതുമകള്‍ തേടി പോകുന്ന ഒന്നാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ ഫാഷനുകളും കടന്നുവരുന്നു. ഇത്തരം ഫാഷനുകള്‍ നമ്മള്‍ വസ്ത്രധാരണത്തിലും കണ്ടുവരുന്നുണ്ട്. വസ്ത്രങ്ങളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ‘അനോമ’. അനോമ എന്ന സംരംഭത്തിന്റെ ഉടമയായ ഷെറോണ്‍ ആന്‍ പോള്‍, തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2016ലാണ്. ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അവരുടെ ജീവിതയാത്രയില്‍, കൊച്ചിയില്‍ നടന്ന വസ്ത്ര പ്രദര്‍ശനമേളകളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത്. സുഹൃത്തുക്കള്‍ക്ക് മാത്രമായി […]




