Samsritha Destination Detox
കാലത്തിന്റെ വേഗതയ്ക്കും മാറ്റത്തിനുമൊപ്പം കൗണ്‍സിലിങിന്റെ പരിധികളും പരിമിതികളും മറികടന്നു മനുഷ്യമനസ്സുകള്‍ക്ക് താങ്ങായ്, കരുത്തായി ‘സംശ്രിത’ ഇന്ന് വളര്‍ച്ചയുടെ നാള്‍വഴികളിലാണ്. സാമൂഹിക ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തു കൊണ്ട് ഈ പ്രതിസന്ധി കാലത്ത് ഏത് ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുവാന്‍ കഴിവുള്ള സംശ്രിതയുടെ ഉടമയും കൗണ്‍സിലിങ് സൈക്കോളജിസ്റ്റുമായ അഞ്ജുലക്ഷ്മിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. ടെലി-കൗണ്‍സിലിങ് രംഗത്ത് വിപ്ലവകരമായ പുതുമകള്‍ സ്വഷ്ടിച്ചു കൊണ്ട് ഇതര കൗണ്‍സിലിങ് സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയാവുകയാണ് സംശ്രിത. പ്രോപ്പര്‍ ചാനലിലൂടെ ടെലികൗണ്‍സിലിങ് റിക്കോര്‍ഡഡ് ഡാറ്റയിലേക്കു മാറ്റിയതും പ്രൊഫഷണല്‍ ശൈലിയിലേയ്ക്ക് […]




