മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍
മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് […]




