കാസര്‍കോട്ടുകാരുടെ ഹൃദയം കീഴടക്കിയ ഒരു മണ്ണാര്‍ക്കാടുകാരന്റെ ആര്‍കിടെക്ചറല്‍ മാജിക്ക്
കാസര്‍ക്കോട് ബേക്കലിന്റെ പച്ചപ്പിനും ശാന്തതയ്ക്കുമിടയില്‍, പ്രകൃതിയുമായി ചേര്‍ന്നിണങ്ങി നില്‍ക്കുന്ന ഒരു സുന്ദര ഭവനം. ജലാലുദ്ധീന്‍ സൗദാബി ദമ്പതികളുടെ ഈ സ്വപ്‌നഭവനത്തിന് പറയാന്‍ നിരവധി പ്രത്യേകതകളുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയം കീഴടക്കുന്ന ആകര്‍ഷക നിര്‍മാണം, ഉയര്‍ന്ന നിലവാരത്തിലുള്ള ആഡംബരവും സാങ്കേതികതയും ഒത്തുചേര്‍ന്ന ഈ വീട്, സാധാരണ വീടുകളെ മറികടന്ന് ഒരു പ്രത്യേക അനുഭവമായി മാറുന്നു. പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തുന്ന ലൊക്കേഷനില്‍ പ്രൗഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ഭവനത്തിന്റെ സൗന്ദര്യം ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു. ഈ വീടിന്റെ […]




