വെരിക്കോസ് വെയ്ന്‍ ചികിത്സക്ക് വേറിട്ട ആയുര്‍വേദ ചികിത്സയുമായി ഡോ. എ. ആര്‍. സ്മിത്ത് കുമാര്‍
കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ എ ആര്‍ സ്മിത്ത് 2012 ലാണ് ഒപി എന്ന നിലയില്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്. പിന്നീട് 2015ല്‍ ഇത് ഐപി ആയി വിപുലീകരിക്കുകയും ചെയ്തു. 2020 ഓടെ 25 ബെഡുള്ള ഹോസ്പിറ്റലായി ഉയര്‍ത്തി. 2023ല്‍ 37 ബെഡ് ഉള്ള ശ്രീ. വെണ്ടാര്‍ ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ബ്ലോക്ക് ധനകാര്യ വകുപ്പ് മന്ത്രി K. N ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമായും വെരിക്കോസ് വെയിന്‍ എന്ന രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്കാണ് ഡോക്ടര്‍ സ്മിത്ത് മുന്‍തൂക്കം […]




