വൈറല്‍ ഫോട്ടോയുടെ മാജിക് ഫ്രെയിം!
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നിതിന്‍ സി നന്ദകുമാറിന്റെ ക്യാമറയില്‍ പതിഞ്ഞ ആര്യ – സിബിന് പ്രണയം മലയാളികള്‍ക്ക് പ്രിയങ്കരിയായ ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയുടെയും മുന്‍ ബിഗ് ബോസ് താരമായ ഡിജെ സിബിന് ബെഞ്ചമിന്റെയും വിവാഹനിശ്ചയ പ്രഖ്യാപനവും അതോടൊപ്പമുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ആവേശകരമായ തരംഗമാണ് ഉണ്ടാക്കിയത്. മുഖങ്ങള്‍ ഭാഗികമായി മറച്ച ചിത്രം ഒരുപോലെ മലയാളികളുടെ ഹൃദയങ്ങളെയും ജിജ്ഞാസയെയും ഉണര്‍ത്തി. ഈ ട്രെന്‍ഡിംഗ് നിമിഷത്തിന്റെ ലെന്‍സിന് പിന്നില്‍, കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്ന പ്രീമിയം വിവാഹ ഫോട്ടോഗ്രാഫി ബ്രാന്‍ഡായ […]




