നിങ്ങളുടെ ചുവടുകള്‍ക്ക് ശക്തി പകരാന്‍ ആപ്പ്കോ സ്റ്റീല്‍
ജീവിതത്തില്‍ ഓരോ ചുവടുവയ്പ്പും ഉറപ്പുള്ളതായിരിക്കണം. ജീവിതത്തിന്റെ പുതിയ കാല്‍വയ്പ്പുകള്‍ക്കു വേണം ഉറപ്പുള്ള പടവുകള്‍. ഇവിടെ, നിങ്ങളുടെ ഓരോ പടിയിലും വിശ്വാസപൂര്‍വം പിന്തുണയ്ക്കുകയാണ് ആപ്പ്കോ സ്റ്റീല്‍ എന്ന സംരംഭം. റസിഡന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ റസിഡന്‍ഷ്യല്‍ വര്‍ക്കുകളില്‍ നിലനിര്‍ത്തുന്ന പുതുമയും ഈ മേഖലയിലെ പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടും ഏറെ പ്രസിദ്ധമാണ് ആപ്പ്കോ സ്റ്റീല്‍. ഹാഡ്രൈല് വര്‍ക്കുകള്‍ക്കു മാത്രമായി ഒരു സ്പെഷ്യലൈസ്ഡ് ടീം… അതാണ് ആപ്പ്കോ സ്റ്റീല്‍സ്. കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രൊഫഷണല്‍ ടീം എന്ന നിലയില്‍ പാലക്കാട് […]




