സാധ്യമാക്കാം ആശങ്കളില്ലാത്ത, സന്തോഷകരമായ ജീവിതം; ആക്‌സസ് ബാര്‍സ് തെറാപ്പിയുമായി ബ്യൂട്ടി ഗവാന്യ
സന്തോഷകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിന്തകള്‍, വികാരങ്ങള്‍, കാഴ്ചപ്പാടുകള്‍, അനാവശ്യ ഉത്കണ്ഠകള്‍ ഇതിലൂടെയെല്ലാം സ്വയം ജീവിതത്തെ പരിമിതപ്പെടുത്തുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ നമ്മുടെ ജീവിതം സുഗമമാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് ‘ആക്‌സസ് ബാര്‍സ്’. നിങ്ങളുടെ ജീവിത്തിന്റെ പലതലങ്ങളിലും പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആക്‌സസ് ബാറുകള്‍ മനസിലാക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാധ്യമാകും. സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ സഹജമായ കഴിവിനെ സജീവമാക്കുന്ന ഒരു ഹോളിസ്റ്റിക് കോംപ്ലിമെന്ററി വിദ്യയാണ് ആക്‌സസ് ബാറുകള്‍. നമ്മുടെ ജീവിതത്തിന്റെയും ശരീരത്തിന്റെയും വ്യത്യസ്ത മേഖലകളില്‍ […]





