ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ലിങ്കണ്‍ യൂണിവേഴ്‌സിറ്റി മലേഷ്യയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു
മേപ്പാടി:ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് വേണ്ടി ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത, ലിങ്കണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. അമിയ ഭൗമിക് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. […]




