Civil Engineering to Social Engineering
ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യള്ള കാര്യം എന്താണ്? Relationship, Money, Health എന്നിങ്ങനെ പല ഉത്തരങ്ങളുണ്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ കരിയറാണ്. കാരണം, ഒരാള്‍ അയാളുടെ കരിയറിനും അനുബന്ധമായ കാര്യങ്ങള്‍ക്കുമായി ജീവിതത്തില്‍ 14 മണിക്കൂറോളം ചെലവഴിക്കാറുണ്ട്. കുറച്ച് അതിശയോക്തിപരമായി പറഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തില്‍ എപ്പോള്‍ ഉണരണം എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഡ്യൂട്ടി ടൈമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് (യൂണിഫോം ഉള്ള ജോലികള്‍) Career ആണ്. ഇനി എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളത് (ഉദാഹരണം, ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ […]




