Entreprenuership Success Story

നുറുങ്ങുവിദ്യയിലൂടെ വിജയത്തിന്റെ ജാലവിദ്യ തീര്‍ത്ത് ഇടുക്കിയിലെ മിടുക്കി

ഇടതൂര്‍ന്ന തലമുടി നേടാം, ആതിരയുടെ അദ്ഭുത ഉത്പന്നത്തിലൂടെ…! ഇടതൂര്‍ന്ന തലമുടി എല്ലാ കാലത്തും അഴകിന്റെ നിര്‍വചനമാണ്. മുടിയഴക് പാരമ്പര്യമായി ലഭിക്കുന്നതാണ് എന്ന് പൊതുവേ പറയുമെങ്കിലും വിഷാദം, തൈറോയ്ഡ്, വിറ്റാമിന്‍ കുറവ് അങ്ങനെ പല പ്രശ്‌നങ്ങളും മുടി കൊഴിയാന്‍ കാരണമാകുന്നുണ്ട്. കേശ സംരക്ഷണത്തിന് പൊതുവേ പ്രകൃതിദത്തമായ പരിഹാരങ്ങളാണ് അത്യുത്തമം. തലമുടിക്ക് മാത്രമല്ല, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദ മുറകള്‍ പരിഹാരമാകാറുണ്ട്. അത്തരത്തില്‍ കേശ, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ് ‘Athi’s Herbals’. ജീവിതം പ്രതിസന്ധികള്‍ നല്‍കി തളര്‍ത്താന്‍ […]

Entreprenuership Success Story

പ്രതിസന്ധികളെ തരണം ചെയ്യാന്‍ നുറുങ്ങുവിദ്യയില്‍ ആതിര വിനോദിന്റെ സംരംഭപരീക്ഷണം; കേരളത്തിന്റെ MSME മേഖലയ്ക്ക് മുതല്‍ക്കൂട്ടായി ‘ATHI’S HERBALS’

സഹ്യന്‍ ആര്‍. ‘An Entrepreneurial Initiative that can be marked as an in-dicator of the growth of MSME Sector’ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകള്‍ ജീവിത പ്രതിസന്ധികളോടു പൊരുതാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളുടെ ഫലമായാണ് പലപ്പോഴും ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നത്.ഹെഡ് ലോഡറായ ഭര്‍ത്താവിന് ഒരപകടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മൂന്ന് കുട്ടികളടങ്ങിയ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഇടുക്കി കട്ടപ്പന സ്വദേശി ആതിര വിനോദ് തനിക്കറിയാവുന്ന ‘എണ്ണ […]