Aurah; ഭാവനയിലൂടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുന്നു
വീടുകളും ഓഫീസുകളും വെറും കെട്ടിടങ്ങള്‍ മാത്രമല്ല, അവ ജീവിതത്തിന്റെ സ്വപ്‌നങ്ങളും സന്തോഷങ്ങളും സൂക്ഷിക്കുന്ന മനോഹരമായ ഇടമാണ്. ആ പ്രിയപ്പെട്ട ഇടങ്ങള്‍ക്ക് ഒരു ശില്പിയുടെ ചാരുതയോടെ അതിമനോഹരമായ രൂപം നല്‍കുന്നവരാണ് ദമ്പതികളായ ദീപ്തിയും നവീനും. 2018ലാണ് കൊച്ചിയിലെ കാക്കനാടുള്ള ‘ഓറ’എന്ന ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്നത്. ദീപ്തി പൊനോടത്തും നവീന്‍ ജേക്കബും ചേര്‍ന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡിസൈന്‍ വിഭാഗം ദീപ്തിയുടെ കൈകളില്‍ സുരക്ഷിതമാണെങ്കില്‍, എല്ലാം കോര്‍ത്തിണക്കി നിര്‍മാണം […]




