ബ്രൈഡല്‍ മേക്കോവറില്‍ ആരെയും ആകര്‍ഷിക്കും ഈ മേക്കപ്പ് ആര്‍ടിസ്റ്റ് !
പ്രതിസന്ധികള്‍ നേരിട്ടിട്ടും തളരാതെ സ്വന്തം സ്വപ്‌നങ്ങളെ നേടിയെടുത്ത ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളെ ഒരു പ്രൊഫഷനാക്കി മാറ്റാനും അതിലൂടെ വരുമാനം നേടാനും ആഗ്രഹിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ മേക്കപ്പ് എന്ന തന്റെ ഇഷ്ടത്തെ ഒരു പ്രൊഫഷനാക്കി മാറ്റിയ മേക്കപ്പ് ആര്‍ടിസ്റ്റാണ് കണ്ണൂര്‍ സ്വദേശിനിയായ സജ്‌ന ഹുസൈന്‍. കുട്ടിക്കാലം മുതല്‍ തന്നെ മേക്കപ്പിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ആളാണ് സജ്‌ന. കുടുംബത്തിലെ വിശേഷ ദിവസങ്ങളില്‍ ചുറ്റുമുള്ളവരെ ഒരുക്കാനും അവര്‍ക്ക് മെഹന്തിയിട്ട് നല്‍കാനും സജ്‌ന […]




