Entreprenuership Success Story

അരണ്യവേദ വെല്‍നസ്സ് ; സ്ത്രീകള്‍ക്ക് ഇവിടം ‘സേഫാ’ണ്

ഏറെ തിരക്കേറിയ ഈ ലോകക്രമത്തില്‍ അനുദിനം പ്രാധാന്യം വര്‍ദ്ധിക്കുന്ന ഒരു സേവന മേഖലയാണ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നമ്മുടെ കേരളത്തില്‍ നിരവധി വെല്‍നസ്സ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്; പ്രധാന നഗരങ്ങളില്‍ പ്രത്യേകിച്ചും. ആയുര്‍വേദ വെല്‍നസ്സ് സെന്ററുകളും നിരവധിയുണ്ട്. അങ്ങനെ നോക്കിയാല്‍ ഒന്നുറപ്പിക്കാം, ഈ മേഖലയില്‍ മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. മാത്രമല്ല, പൊടുന്നനെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തുപോയ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പിന്തിരിഞ്ഞുപോകാന്‍ പര്യാപ്തമായ കാരണങ്ങളാണ് ഇവ. […]

Entreprenuership Success Story

ആതുരസേവന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവപാരമ്പര്യവുമായി ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’

പ്രകൃതിദത്തവും സമഗ്രവുമായ ഔഷധങ്ങളുടെ പുരാതന ഇന്ത്യന്‍ സമ്പ്രദായമാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിറുത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രമാണ് കൊല്ലം പെരുനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’. 96 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് കായല്‍വാരത്ത് ആയുര്‍വേദ […]

Entreprenuership Health Success Story

തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍

ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ അതിനെ അര്‍ത്ഥവത്താക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്രശസ്ത ആയുര്‍വേദ ഹോസ്പിറ്റല്‍ ‘ആയുര്‍ അവനി’യാണ് ആ സ്ഥാപനം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉദിയന്‍ കുളങ്ങരയില്‍ 2008 മെയ് 5 നാണ് ഈ ആയുര്‍വേദ ആശുപത്രി സ്ഥാപിതമാകുന്നത്. അന്ന് […]