ആയുര്‍വേദ നഴ്‌സിങ് പഠനത്തിന് ഇനി വേദ നഴ്‌സിങ് കോളേജ്
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആയുര്‍വേദമെന്നത് ഒരു ചികിത്സാരീതിയ്ക്കപ്പുറം വേദകാലഘട്ടത്തോളം പഴക്കമുളള ഒരു ജീവിത സംസ്‌കാരം കൂടിയാണ്. ലളിതമായ ജീവിതശൈലി മൂന്നോട്ടു കൊണ്ടുപോകുന്നതില്‍ ആയുര്‍വേദ ചികിത്സക്കുള്ള പ്രാധാന്യം ഏറിവരുകയാണ് ഇന്നത്തെ കാലത്ത്. വിവിധ ആയുര്‍വേദ ചികിത്സാ രീതികളും ഇന്ന് പിന്തുടരുന്നുണ്ട്. കേരളത്തില്‍ ആയുര്‍വേദ പഠനത്തിനായി നിരവധി കോളേജുകളും അതിനോടനുബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍, കൊല്ലം ജില്ലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാല്‍ പ്രചാരം നേടിയ ഒരു ആയുര്‍വേദ നഴ്‌സിങ് കോളേജാണ് വേദ ആയുര്‍വേദ നഴ്‌സിങ് കോളേജ്. കൊല്ലം ജില്ലയില്‍ […]




