ഓരോ തുളളിയിലും വൃത്തിയുടെ കരുതല്‍; ഇത് B DROPS നല്‍കുന്ന ഉറപ്പ്
ഒരു സംരംഭം എന്ന ആശയം ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ വ്യത്യസ്തമാണ്. അത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളും ചിന്താവൈഭവവും കൂടിച്ചേരുമ്പോഴാണ് അവിടെ ഒരു വലിയ ബിസിനസിന്റേതായ മേഖല രൂപപ്പെടുന്നതും. ചെറുകിട സംരംഭങ്ങള്‍ എപ്പോഴും അതിലേക്കുള്ള ചവിട്ടുപടികളാണ്. അത്തരം ചെറുകിട സംരംഭത്തില്‍ തുടങ്ങി ഇന്ന് ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ സംരംഭകയുടെ വിജയമാണ് B Drops. തുടക്കത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോളിക്കുട്ടി ജോണ്‍ നടത്തിവന്നിരുന്ന ഹാന്‍ഡ് വാഷ്, ഡിന്റര്‍ജന്റ്, ക്ലീനിങ് പ്രോഡക്ടുകള്‍ എന്നിവയുടെ ബിസിനസ് എന്ന തലത്തിലേക്ക് കൊണ്ടെത്തിക്കാന്‍ മൂലധനത്തിനായി മോളിക്കുട്ടിക്ക് […]




